KeralaNewsThrissur Newsപന്തൽ അഴിക്കുന്നതിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. March 6, 20250 Advertise here ↑പെരിങ്ങോട്ടുകരയിൽ ഉത്സവത്തിന് കെട്ടിയ പന്തൽ അഴിക്കുന്നതിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ജോഷി (43) ആണ് മരിച്ചത്.