NCT
KeralaNewsThrissur News

മുരിയാട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അങ്കമാലിയിൽ റോഡപകടത്തിൽ മരിച്ചു.

ഇരിക്കാലക്കുട : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും, മുരിയാട് സർവ്വീസ് സഹകരണ
ബാങ്ക് മുൻ പ്രസിഡണ്ടുമായ രാഘവൻ മാസ്റ്ററുടെ പേരക്കുട്ടിയും, രമേഷ് മഠത്തിലിന്റെ മകനുമായ സിദ്ധാർത്ഥ് (19) അങ്കമാലിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.

മൂക്കന്നൂർ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നാലാം സെമസ്റ്റർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. അമ്മ : ബിനി. സഹോദരൻ : അദ്വൈത് സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) നടക്കും.

Related posts

ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

murali

തളിക്കുളത്തുള്ള ബാറിൽ വെച്ച് തുറിച്ച് നോക്കി എന്നാരോപിച്ച് നാട്ടിക സ്വദേശിയെ വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ.

murali

കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.

murali
error: Content is protected !!