June 23, 2024
NCT
KeralaNewsThrissur News

ആനന്ദൻ നിര്യാതനായി.

തൃശ്ശൂര്‍ (അന്തിക്കാട്) : വടക്കേപ്പുര അപ്പു മകൻ ആനന്ദൻ (46) നിര്യാതനായി. അന്തിക്കാട് യുഎഇ അസോസിയേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പ് ഉടമയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: രാജി.

Related posts

ലോക്സഭ തെരഞ്ഞെടുപ്പ്; നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം നടന്നു.

murali

ആശുപത്രി ജീവനക്കാർക്ക് മന്ത്രിയുടെ സമ്മാനം.

murali

കമല നിര്യാതയായി.

murali
error: Content is protected !!