NCT
KeralaNewsThrissur News

നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ജീപ്പിടിച്ച് കുടുംബാംഗങ്ങളായ 4 പേർക്ക് പരിക്കേറ്റു.

ഏങ്ങണ്ടിയൂർ : ഏഴാംകല്ല് ദേശീയ പാതയിൽ കെഎസ്ഇബി ഓഫീസിന് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ജീപ്പിടിച്ച് ജീപ്പിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളായ 4 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 നാണ് അപകടം.

കൊടുങ്ങല്ലൂർ കാര സ്വദേശികളായ വളവത്ത് വീട്ടിൽ പ്രസാദ് (46), ജിഷ (41), യദുകൃഷ്ണ (14), ശാരദ (75) എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ വാടാനപ്പള്ളി ആആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മറ്റൊരപകടത്തിൽ പെട്ട ലോറിയാണ് ഇവിടെ നിർത്തിയിട്ടിരുന്നത്.

Related posts

പഴുവിൽ ഇടവക അവകാശദിനം ആചരിച്ചു.

murali

തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം.

murali

തൃശൂർ കളക്ടറേറ്റ് പരിസരത്ത് മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി.

murali
error: Content is protected !!