NCT
KeralaNewsThrissur News

തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം.

മലപ്പുറം : താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

പ്രൊഫ. എം.കെ സാനു അന്തരിച്ചു.

murali

വയോധിക ദമ്പതികളുടെ മരണം; ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

murali

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് : ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!