NCT
KeralaNewsThrissur News

പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

ചാവക്കാട് : പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഒരുമനയൂർ കരുവല്ലി വീട്ടിൽ സനിൽ കുമാറിനെയാണ് ചാവക്കാട് പോക്സോ ജഡ്‌ജ് അന്യാസ് തയ്യിൽ കുറ്റകാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ജൂലൈ 28 മുതൽ 30 വരെയുള്ള കാലയളവിൽ 11 വയസുള്ള അതിജീവിതയെ പലതവണ ലൈംഗീകമായി പിടിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

പ്രോസിക്യൂഷൻ്റെ സാക്ഷികൾ ആരും തന്നെ കൂറുമാറാത്ത കേസിൽ തെളിവുകൾ പരിശോധിച്ചശേഷമാണ് പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്ക് വേണ്ടി അഡ്വ.സുധീഷ് കെ മേനോൻ വാടാനപ്പള്ളി, ജൂനിയർമാരായ അഡ്വ. ദീപിക, അഡ്വ. ഹരിശങ്കർ, അഡ്വ. വരുൺ എന്നിവർ ഹാജരായി.

Related posts

ശക്തമായ മഴയും കാറ്റും: തൃശൂരിൽ സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു.

murali

അതിരപ്പിള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയ കേസ്സിലെ പ്രതികളെ മലപ്പുറം പാണ്ടിക്കാട് നിന്നും അറസ്റ്റ് ചെയ്തു.

murali

ഗുരുവായൂർ ഏകാദശി സുരക്ഷ സുസജ്ജം; സുരക്ഷനിർദ്ദേശങ്ങളുമായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ.

murali
error: Content is protected !!