NCT
KeralaNewsThrissur News

എളവള്ളി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : യുവാവ് പിടിയിൽ.

എളവള്ളി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന യുവാവ് പിടിയിൽ. പറയ്ക്കാട് സ്വദേശി പുല്ലാണിപ്പറമ്പത്ത് അരുൺ(26) നെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം 40 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു.

എളവള്ളി പറയ്ക്കാട് വെച്ച് കഞ്ചാവ് വില്പനയ്ക്കായി നിൽക്കുന്ന സമയത്ത് പാവറട്ടി എസ്ഐഅനുരാജ് സംഘവും അരുണിനെ കയ്യോടെ പിടി കൂടുകയായിരുന്നു. അരുണിനെ മാസങ്ങൾക്ക് മുൻപ് കഞ്ചാവ് വിൽപ്പന നടത്തിയതിനെ പാവറട്ടി പോലീസ് പിടികൂടിയിട്ടുള്ളതാണ്. ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി പാവറട്ടി പോലീസ് മഫ്തിയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related posts

ബൈക്കിടിച്ച് വയോധികക്ക് പരിക്ക്.

murali

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് – 2025 – തൃശ്ശൂർ ജില്ല – 25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു.

murali

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ.

murali
error: Content is protected !!