NCT
KeralaNewsThrissur News

കയ്പമംഗലം കാളമുറിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം : നാലുപേർക്ക് പരിക്ക്.

കയ്പമംഗലം : കാളമുറിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം, കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്ക്. ദേശീയപാതയിൽ കൈപ്പമംഗലം കാളമുറി സെൻററിന് വടക്കുഭാഗത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.

കണ്ണൂർ സ്വദേശികളായ മേരിക്കുട്ടി (66), ആൻ്റണി(70), ജോയൽ (12), കെവിൻ(6) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബ്രേക്ക് തകരാറിലായ കാർ ഡിവൈഡറിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നുവെന്ന് പറയുന്നു..

Related posts

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

murali

റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1,560 രൂപ.

murali

യുവതിയെ തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ചാഴൂർ സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!