NCT
KeralaNewsThrissur News

ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

തൃശൂർ സെൻറ് തോമസ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തൃക്കൂർ സ്വദേശിനി ചിറമ്മൽ വീട്ടിൽ ഡേവീസ് മകൾ അന്ന ഏയ്ഞ്ചൽ (18 ) ആണ് മരിച്ചത്. BA ഇക്കോണമിക്സ് വിദ്യാർത്ഥിനിയായിരുന്നു. മുന്നാഴ്ച മുൻപാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയത്. തൃശൂർ ഈസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number:
1056, ☎️ : 0471-2552056.

Related posts

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി.

murali

കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് ഓട്ടോറിക്ഷ കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali

വാടാനപ്പള്ളിയിൽ മധ്യവയസ്കന് വെട്ടേറ്റു.

murali
error: Content is protected !!