തൃപ്രയാർ : ഈ വർഷത്തെ ഹജ്ജിന് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ കിഴിൽ ഹജ്ജ് ഡെപ്യൂട്ടിഷൻ ആയി പുറപ്പെടുന്ന ഉപവി ചാരിറ്റബിൾ ട്രസ്റ്റ് വനിതാ വിങ്ങ് വൈസ് പ്രസിഡന്റ് ഷഹന നൗഷാദിന് ഉപവി ചാരിറ്റബിൾ ട്രസ്റ്റ് വനിതാ വിങ്ങിന്റെ നേത്രത്വത്തിൽ യാത്രയപ്പ് നൽകി.
വനിതാ വിങ് രക്ഷധികാരി ലൈല അസീസ്, പ്രസിഡന്റ് ഐഷാബി അബ്ദുൽ ജബ്ബാർ, ജന : സെക്രട്ടറി സുധീന സാദിക്ക്, ട്രഷറർ ഫൗസിയാ ബഷീർ, വനിതാ വിംങ് മെമ്പർമാരായ സൽമ അബ്ദുൾ ഷുക്കൂർ, റംല ശാഹുൽ ഹമീദ്, ഷാജിത അക്ബർ, ഹഫ്സത്ത് ഹസ്സൻ,സീനത്ത് നവാസ്, റഹ്മത്ത് ഷിഹാബുദ്ധീൻ, റംല ശൗക്കത്ത്,ഷാജിത ബഷീർ,ഖദീജ ഹംസ, സുബൈദ ബഷീർ, കദീജ അബ്ദുൾ റഹ്മാൻ, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഷഹന ബഷീർ എന്നിവർ പങ്കെടുത്തു.
