NCT
KeralaNewsThrissur News

തൃശൂർ സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണി : ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.

തൃശൂർ : സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കേരള പോലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. കലക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്ക്വാഡ് സ്ഥിരീകരിച്ചു.

രാവിലെ 4.30 ന് ആർ ഡി ഒ യുടെ ഔദ്യോഗിക ഇ മെയിലിലേക്ക് റാണ തഹവൂർ എന്ന വ്യക്തിയുടെ പേര് ചേർത്ത മെയ്ൽ ഐ ഡി യിൽ നിന്നാണ് ഉച്ചയോടെ കളക്ടറേറ്റിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.

Related posts

അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

murali

കാർ മറിഞ്ഞ് യുവാവിന് പരിക്ക്.

murali

മൂർക്കനാട് ഇരട്ടക്കൊലപാതകം; പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ.

murali
error: Content is protected !!