NCT
KeralaNewsThrissur News

കാർ മറിഞ്ഞ് യുവാവിന് പരിക്ക്.

കേച്ചേരി എരനല്ലൂർ സ്പീഡ് സിഗ്നൽ ക്യാമറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. കടവല്ലൂർ സ്വദേശി കാടൻപുളത്തിൽ വീട്ടിൽ മൊയ്തുണ്ണി മകൻ അസ്ലാംമിനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.

murali

ആനന്ദപുരത്ത് കള്ള് ഷാപ്പിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം : ജ്യേഷ്ഠൻ അനുജനെ തലക്കടിച്ച് കൊന്നു.

murali

പാവപ്പെട്ടവർ ഇല്ലാത്ത കേരളം സർക്കാർ പദ്ധതി ഏതെന്നു വ്യക്തമാക്കണം. സി. എ. മുഹമ്മദ്‌ റഷീദ്.

murali
error: Content is protected !!