NCT
KeralaNewsThrissur News

ചാവക്കാട് ആനയിടഞ്ഞു : രണ്ടുപേർക്ക് പരിക്ക്.

ചാവക്കാട്: പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. മരുതയൂർ കുളങ്ങര മഹാദേവൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പാപ്പാനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇവരെ മുതുവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.

Related posts

സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക്: 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കാട്ടൂർ സ്വദേശി അറസ്റ്റിൽ.

murali

തളിക്കുളം ഹാഷിദ കൊലക്കേസ് : പ്രസവിച്ച് 18 ദിവസം മാത്രമായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും.

murali

പോക്സോ – ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോടുനിന്നും പിടികൂടി.

murali
error: Content is protected !!