NCT
KeralaNewsThrissur News

വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. മണപ്പുറം അക്വാട്ടിക് കോംപ്ലക്സ്കിൽ വെച്ച്.മികച്ച പരിശീലക്കാരുടെ സഹായത്തോടെ 100ൽ അതികം കുട്ടികൾക്കു ആണ്
സൗജന്യമായി പരിശീലനം നൽകുന്നത്.

കുട്ടികളുടെ കായിക ക്ഷമത വളർത്തുന്നതിനും ഭാവി സുരക്ഷിതമാകുന്നതിനും വേണ്ടിയാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്…വൈസ് പ്രസിഡന്റ്‌ വീ.ടീ ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റീ അംഗങ്ങളായ തപതി ക, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളയാ b.k മണിലാൽ, k.k പ്രഹർഷൻ,അനിത കാർത്തികേയൻ, സിജി സുരേഷ്,മണി ഉണ്ണികൃഷ്ണൻ, സൽമ ടീച്ചർ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, പരിശീ ലകർ, വിദ്യാർത്ഥികൾ രക്ഷിതാക്കളും.ചടങ്ങിൽ പങ്കെടുത്തു.

Related posts

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് വിജയ്.

murali

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് പറമ്പൻസ് അന്തരിച്ചു.

murali

എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മറ്റന്നാൾ തന്നെ

murali
error: Content is protected !!