NCT
KeralaNewsThrissur News

ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു.

ചാവക്കാട്: തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുന്ന വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൾ വിസ്മയ (26)യാണ് മരിച്ചത്. സഹോദരൻ: വിഷ്ണു.

Related posts

ബൈക്ക് യാത്രികരായ കുടുംബത്തെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ മതിലകം സ്വദേശി അറസ്റ്റിൽ.

murali

കോടികളുടെ നിക്ഷേപതട്ടിപ്പുകേസിലെ പ്രതികളെ ചെന്നൈയിൽ നിന്നും പിടികൂടി.

murali

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്.

murali
error: Content is protected !!