NCT
KeralaNewsThrissur News

യുവാവ് ഷോക്കേറ്റ് മരിച്ചു.

വടക്കേക്കാട് : എരിഞ്ഞിപ്പടിയിൽ മോട്ടോർ പമ്പ് സെറ്റ് റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പമ്മനത്തേയിൽ ഫക്രുദീൻ (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടേയാണ് സംഭവം. സ്വന്തം വീട്ടിലെ മോട്ടോർ പമ്പ് സെറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

Related posts

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുകളിലേക്ക് മാവിന്റെ കൊമ്പ് വീണ് അപകടം.

murali

നിതിൻ രാജിന്റെ മരണം, കേരളത്തിൽ നാളെ ഹർത്താൽ.

murali

തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ സി പി എം ഭരണസമിതിയുടെ അഴിമതിക്കെതിരെ സമര സായാഹ്നം സംഘടിപ്പിച്ചു.

murali
error: Content is protected !!