NCT
KeralaNewsThrissur News

തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി.

പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. അരമന, ചുരുടീ, കുക്ക് ഡോർ, തജിനി, ഹോട്ടൽ സീ ഫോർട്ട്, ആലിയ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

Related posts

കയ്‌പമംഗലം കാളമുറി സെൻ്ററിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു: നാല് പേർക്ക് പരിക്ക്.

murali

ചേർപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വർഷത്തെ വികസന സെമിനാർ നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

murali

കൊടുങ്ങല്ലൂർ സ്വദേശി ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചു.

murali
error: Content is protected !!