NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Related posts

തൃപ്രയാർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി വാദ്യോപാസനയ്ക്ക് തുടക്കമായി.

murali

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ.

murali

അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് ആഡംബര വണ്ടികൾ കത്തി നശിച്ചു.

murali
error: Content is protected !!