NCT
KeralaNewsThrissur News

അനധികൃത പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കുക; ബിജെപി ഗുരുവായൂരിൽ പ്രതിഷേധ ധർണ്ണ നടത്തി.

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ബിജെപി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദി സുബ്രഹ്മണ്യം ഉദ്ഘാടനം ധർണ ചെയ്തു.

Related posts

എറിയാട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു .

murali

പോലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

murali

വിജിത്ത് നിര്യാതനായി.

murali
error: Content is protected !!