NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം : യുവാവ് റിമാന്റിൽ.

കൊടകര : പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര പുത്തുക്കാവ് സ്വദേശി കാര്യാട്ടുകരക്കാരൻ വീട്ടിൽ സ്മിത്ത് 35 വയസ് എന്നയാൾ റിമാന്റിൽ.

2025 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നതാണ്. വീട്ടിലെ ബെഡ് റൂമീൽ കട്ടിലിൽ കിടന്ന് മൊബൈലിൽ വീഡിയോ ഗെയിം കളിക്കുമ്പോഴാണ് സ്മിത്ത് കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയത്.

Related posts

ചെറുതുരുത്തിയിൽ വീടിന്റെ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു.

murali

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

murali

സിബിഐ ചമഞ്ഞ് ഒന്നേ മുക്കാൽ കോടി രൂപയുടെ സൈബർ തട്ടിപ്പ് : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.

murali
error: Content is protected !!