NCT
KeralaNewsThrissur News

തൃശ്ശൂരിൽ പെർമിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരൻ്റെ ബസ് കസ്റ്റഡിയിൽ.

തൃശൂർ : എ.എം.വി.ഐയുടെ സഹോദരൻ്റെ ബസ് കസ്റ്റഡിയിൽ. തൃശൂരിൽ പെർമിറ്റില്ലാതെ ഓടിയ ബസ് കസ്റ്റഡിയിൽ. ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എ.എം.വി.ഐ സി.ജെ. ഷോണിൻ്റെ സഹോദരൻ സി.ജെ. റിജോയുടെ ബസാണ് പിടികൂടിയത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പിടികൂടിയത്.

Related posts

അരുണാട്ടുകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

murali

എസ് പി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

murali

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

murali
error: Content is protected !!