പടിയം: എറവിൽ രാജീവ് സുകുമാരൻ മകൻ നവനീത് കൃഷ്ണ (23) നിര്യാതനായി. തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്‌ചർ വിദ്യാർത്ഥിയാണ്. അമ്മ: പ്രിയ. സഹോദരൻമാർ നീരജ് കൃഷ്ണ, നീരവ് കൃഷ്ണ.