NCT
KeralaNewsThrissur News

കഴുമല്ലൂർ പാലയ്ക്കൽ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി.

ഗുരുവായൂർ : കഴുമല്ലൂർ പാലയ്ക്കൽ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി. പൊന്നാനി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് രാത്രിയിലായിരുന്നു

തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഏഴ് പവനിലധികം തൂക്കം വരുന്ന തിരുവാഭരണവും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

Related posts

ഷഷ്ഠി ആഘോഷത്തിനിടെ പഴുവിൽ ക്ഷേത്രത്തിനു നേരെ അതിക്രമം: നടപടിയാവശ്യപ്പെട്ട് സർവ്വകക്ഷിയോഗം.

murali

നടൻ മേഘനാഥൻ അന്തരിച്ചു.

murali

ശലഭ ജ്യോതിഷിനെ ആദരിച്ചു.

murali
error: Content is protected !!