NCT
KeralaNewsThrissur News

വിള്ളലിൽ ഒഴിച്ച ടാർ ഒഴുകി വീട്ടിലെത്തി.

ചാവക്കാട് മണത്തലയിൽ ദേശീയപായിലെ വിള്ളലിൽ ഒഴിച്ച ടാർ ഒഴുകി വീട്ടിലെത്തി. കരാർ കമ്പനി വിള്ളൽ മറയ്ക്കാൻ ഒഴിച്ച ടാറാണ് മഴയിൽ ഒഴുകിയിറങ്ങിയത്. വൻ പ്രതിസന്ധിയിലായി അക്കരപ്പറമ്പിൽ അശോകനും കുടുംബവും. ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും പരാതി നൽകി. ജില്ലാ ഭരണകൂടത്തിനും അംഗപരിമിതനായ അശോകൻ പരാതി നൽകി.

Related posts

ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി.

murali

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

murali

ഓട്ടോറിക്ഷ ഇടിച്ച് പരിക്ക്.

murali
error: Content is protected !!