NCT
KeralaNewsThrissur News

ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി.

തൃശ്ശൂർ : ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി. മഹാരാഷ്ട്ര സാംഗ്‌ളി ജില്ല സ്വദേശിയായ നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ താമസിക്കുന്ന ചക്രമാക്കില്‍ വീട്ടില്‍ വിശ്വാസ് രാമചന്ദ്രന്‍ കദം (34) നെയാണ് തൃശൂര്‍ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്.

എറണാകുളം സ്വദേശി ഹാള്‍മാര്‍ക്ക് ചെയ്യിക്കുന്നതിനായി നല്‍കിയ 2255.440 ഗ്രാം സ്വര്‍ണാഭരങ്ങള്‍ ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങളോ പണമോ തിരികെ നല്‍കാതെ ആകെ ഒരു കോടി 80 ലക്ഷം രൂപ തട്ടിപ്പുനടത്തി എന്നതാണ് കേസ്.

Related posts

നഗരത്തിലെ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അസ്സാം സ്വദേശിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി സിറ്റി പോലീസ്.

murali

ബൈക്കിടിച്ച് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്.

murali

ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

murali
error: Content is protected !!