NCT
KeralaNewsThrissur News

മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

കൊടുങ്ങല്ലൂർ : കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മേത്തല പടന്ന സ്വദേശി പാലക്കപറമ്പിൽ സന്തോഷിൻ്റെ (38) മൃതദേഹമാണ് അൽപ്പം മുൻപ് കണ്ടെത്തിയത്, അപടകം നടന്ന സ്ഥലത്ത് തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്. അപകടത്തിൽ കാണാതായ രണ്ടാമത്തെ ആളായ പ്രദീപിനായി പോലീസും നാട്ടുകാരും സ്കൂബാ ടീമും തിരച്ചിൽ തുടരുകയാണ്.

Related posts

സ്വത്ത് തർക്കത്തെ തുടർന്ന്‌ 89-കാരനായ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ.

murali

അരിമ്പൂർ കുന്നത്തങ്ങാടിയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു.

murali

തൃശ്ശൂർ ഷൊർണൂർ റോഡിൽ മൂന്ന് ബൈക്കുകൾ കത്തി നശിച്ചു.

murali
error: Content is protected !!