NCT
KeralaNewsThrissur News

തൃശ്ശൂർ ഷൊർണൂർ റോഡിൽ മൂന്ന് ബൈക്കുകൾ കത്തി നശിച്ചു.

തൃശ്ശൂർ ഷൊർണൂർ റോഡിൽ എച്ച് ഡി എഫ് സി ബാങ്കിന് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.

Related posts

തൃശ്ശൂർ അടക്കം മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali

തൃശൂർ ശക്തൻ സ്റ്റാൻ്റിനടുത്ത് കണ്ണൻകുളങ്ങരയിൽ നിന്നും മൂന്നരക്കിലോ കഞ്ചാവ് പിടികൂടി.

murali
error: Content is protected !!