NCT
KeralaNewsThrissur News

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു : ആരോപണവുമായി ബന്ധുക്കൾ..

മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. എരമംഗലം സ്വദേശി സജ്നയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയുടെ അനാസ്ഥയാണെന്ന് ആരോപണവുമായി ബന്ധുക്കൾ.

Related posts

സ്വത്ത് തർക്കം : സഹോദരനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

വാഹനാപകടത്തിൽ പെരിങ്ങോട്ടുകര, പുത്തൻപീടിക സ്വദേശിനിയായ യുവതി മരിച്ചു.

murali

ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്.

murali
error: Content is protected !!