NCT
KeralaNewsThrissur News

കുന്നംകുളം ചൊവ്വന്നൂരിൽ ഇരുനില വീട് തകർന്ന് വീണു.

കുന്നംകുളത്ത് കനത്ത മഴയിൽ വീട് തകർന്നു വീണു. ഇന്ന് പുലർച്ചെ നാല്‌ മണിയോടെയായിരുന്നു അപകടം.കോലാടി പറമ്പിൽ വിജേഷും ഭാര്യയും രണ്ട്‌ കുട്ടികളുമായിരുന്നു വീട്ടിൽ താമസം.വീട്ടുകാർ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

ചുവരുകൾ തകരുന്ന ശബ്ദം കേട്ട്‌ നാലുപേരും വീട്ടിൽ നിന്ന് ഇറങ്ങി പുറത്തേക്ക്‌ ഓടുകയായിരുന്നു.നിമിഷങ്ങൾക്കകം വീട്‌ തകർന്നു വീണു.നാലുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related posts

മയക്ക് മരുന്നിനെതിരെ കുടുംബാംഗങ്ങൾക്കും, പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി.

murali

എം എസ്സി സുവോളജിയിൽ നാല് റാങ്ക് നാട്ടിക എസ് എൻ കോളേജിന്.

murali

IAS പരീക്ഷയിൽ തിളങ്ങി തൃശൂരിന്റെ അഭിമാനം: ഡോ. ശ്രീലക്ഷ്മി വി.സി.ക്ക് 133-ാം റാങ്ക്.

murali
error: Content is protected !!