പാവറട്ടി : ചിറ്റാട്ടുകര എളവള്ളി റെയിൽവേ ക്രോസിന് സമീപത്തുള്ള കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ തിങ്കളാഴ്ച്ച രാവിലെ ബ്രഹ്മകുളം സ്വദേശിയായ സത്യൻ 48 എന്നയാൾ തോട്ടിലൂടെ വരുന്ന നാളികേരം ശേഖരിക്കുന്നതിനിടയിൽ ചൂഴിയിൽ കാണാതയത്.
ഫയർഫോഴ്സും, സ്കൂബാടീം ,പാവറട്ടി പോലീസും, നാട്ടുക്കാരുടെയും നേതൃത്വത്തിൽ ഇന്നും തിരച്ചിൽ നടത്തുന്നതിനിടയിലാണ് കാക്കശ്ശേരി വിദ്യവിഹാർ സ്കൂളിനു പുറകുവശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
