NCT
KeralaNewsThrissur News

പീച്ചി ഡാം ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് 02:00 മണിക്ക് ഉയര്‍ത്തും.

തൃശ്ശൂർ  : മഴമൂലം പീച്ചി ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാം ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് 02:00 മണിക്ക് ഉയര്‍ത്തും. ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് പീച്ചി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍നിന്നും പരമാവധി 30 സെ.മി കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

Related posts

നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് സൗജന്യമാക്കി.

murali

വലപ്പാട് കോതകുളം സ്വദേശികളായ 4 പേരെ കാപ്പ ചുമത്തി നാടുകടത്തി.

murali

മാള പൊയ്യയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

murali
error: Content is protected !!