NCT
KeralaNewsThrissur News

ഞാവൽപ്പഴമിട്ട് വാറ്റിയ ചാരായവുമായി ഒരാൾ പിടിയിൽ.

വരന്തരപ്പിള്ളി  : ഞാവൽപ്പഴമിട്ട് വാറ്റിയ അഞ്ചുലിറ്റർ ചാരായവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടിൽ രമേഷ് (53) ആണ് അറസ്റ്റിലായത്. കണ്ണംകുളങ്ങരയ്ക്കു സമീപം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. കൊഴുക്കുള്ളിയിൽ വീടു വാടകയ്ക്കെടുത്ത് കുപ്പിക്ക് 1,000 രൂപയ്ക്കാണ് ചാരായം വിറ്റിരുന്നത്.

Related posts

കടലില്‍ കുടുങ്ങിയ വള്ളത്തേയും 40 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം.

murali

അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കൽപ്പിച്ച് മാല കവർന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

murali

മണലൂർ പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ സമരം നടത്തി.

murali
error: Content is protected !!