KeralaNewsThrissur Newsമകളെ പീഡിപ്പിച്ച അഭിഭാഷകനായ അച്ഛൻ പിടിയിൽ. July 21, 20250 Advertise here ↑തൃശ്ശൂരിൽ മകളെ പീഡിപ്പിച്ച കേസിൽ അഭിഭാഷകനായ അച്ഛൻ പിടിയിൽ. മണലൂർ സ്വദേശിയാണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്. കാലങ്ങളായി ഇയാൾ മകളെ പീഡിപ്പിച്ചിരുന്നു. വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.