NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം : ആർക്കും പരിക്കില്ല.

എൻ. എച്ച് നിർമ്മാണത്തിനായി മെറ്റൽ കൊണ്ടുവന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ പെരിഞ്ഞനം കൊറ്റംകുളം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മെറ്റൽ ലോഡ് ഇറക്കാൻ ശ്രമിക്കവേ ലോറി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

murali

ഓണ്‍ലൈന്‍വഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

murali

പുതുവത്സരദിനത്തിൽ ഗുരുവായൂരപ്പന് 27പവൻ്റെ പൊന്നിൻ കിരീടം.

murali
error: Content is protected !!