NCT
KeralaNewsThrissur News

പ്രൊഫ. എം.കെ സാനു അന്തരിച്ചു.

കൊച്ചി : അധ്യാപകനും എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ എം.കെ സാനു (98) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽചികിത്സയിലായിരിക്കെയാണ് അന്ത്യം. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്.

നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.

Related posts

എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

murali

ആംബുലൻസിൽ ലഹരിക്കടത്ത്; പ്രതികൾ പിടിയിൽ.

murali

അക്ഷരമുറ്റങ്ങൾ ഉണർന്നു; പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവഹിച്ചു.

murali
error: Content is protected !!