NCT
KeralaNewsThrissur News

എക്സൈസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി വൈക്കം സ്വദേശി അറസ്റ്റിൽ.

കൊടുങ്ങല്ലൂരിൽ എക്സൈസ് ഓഫീസർ എന്ന വ്യാജേന മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീയുടെ 33,000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

കീത്തോളിയിൽ വച്ച് 14.08.2025 തീയ്യതി തിരുത്തിപ്പുറം സ്വദേശിനിയായ പരാതിക്കാരിയുടെ കയ്യിൽ നിന്ന് 2000 രൂപ വാങ്ങിയും 16.08.2025 തീയ്യതി 09.00 മണിക്ക് പരാതിക്കാരിയുടെ ATM കാർഡ് കൈക്കലാക്കി പല തവണകളായി 31000/-രൂപയും എടുത്ത് ആകെ 33000/- രൂപ തട്ടിയെടുത്ത് കേസിലെ പ്രതിയായ

കോട്ടയം വൈക്കം സ്വദേശി ഇരുമുട്ടിത്തറ വീട്ടിൽ ഷിജിലാൽ (38) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് എറണാംകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

Related posts

കൊടുങ്ങലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

murali

നാട്ടിൽ വന്ന് രണ്ടു ദിവസം മുൻപ് അബുദാബിയിൽ തിരിച്ചെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

murali

2026 ജനുവരി നാല് മുതൽ 11 വരെ ഉത്തർപ്രദേശിലെ വാരണാസിയിൽ നടക്കുന്ന ദേശീയ പുരുഷ – വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിമ്പ്രം സ്വദേശി ടി.എൻ സിജിലിനെ തെരഞ്ഞെടുത്തു.

murali
error: Content is protected !!