NCT
KeralaNewsThrissur News

12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 68 കാരൻ അറസ്റ്റിൽ.

ചാവക്കാട് : 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 68 കാരൻ അറസ്റ്റിൽ. മുനക്കക്കടവ് അഴിമുഖം പുഴങ്ങര വീട്ടിൽ അബ്ദുള്ള മോനെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതി നടത്തിയിരുന്ന കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുമ്പോഴാണ് പലതവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്.

സ്കൂ‌ളിലെ കൗൺസിലറോട് കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്കൂ‌ളധികൃതർ പോലിസിനെ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

Related posts

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

murali

ഇരിങ്ങാലക്കുടയിൽ നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 14 ലിറ്റർ വിദേശമദ്യം പിടികൂടി.

murali

ഓണാഘോഷം; തീറ്റ മത്സരത്തിൽ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു.

murali
error: Content is protected !!