NCT
KeralaNewsThrissur News

എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ.

തൃശൂർ : എംഡിഎമ്മുമായി രണ്ടുപേർ തൃശൂർ എക്സൈസിന്റെ പിടിയിൽ. മണ്ണുത്തി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സിൻ്റോ, ചുവന്നമണ്ണ് സ്വദേശി മുഹമ്മദ് ഷഫീർ എന്നിവർ 50 ഗ്രാം എം ഡി എം എ യുമായി തൃശൂർ എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി.

Related posts

ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ അഞ്ചാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.

murali

തൃപ്രയാറിൽ ഓട്ടോ ടാക്സിയും കാറുകളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

പൈപ്പിലെ ചോർച്ചയടച്ചു, കുടിവെളളം ഇന്നെത്തുമെന്ന് അധികൃതർ.

murali
error: Content is protected !!