NCT
KeralaNewsThrissur News

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ.

തൃശ്ശൂർ : കൈക്കൂലി വാങ്ങുന്നതിനിടെ കളിമൺ പാത്രനിർമ്മാണ കോർപ്പറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ. വില്ലടം സ്വദേശി കെ.എൻ കുട്ടമണിയാണ് തൃശ്ശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

Related posts

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

സഞ്ചാര യോഗ്യമല്ലാതെ തകർന്ന് കിടക്കുന്ന റോഡിൽ വാഴ നട്ട് കോൺഗ്രസ്‌ പ്രതിഷേധം.

murali

അനധികൃത മദ്യവിൽപ്പന : കൈപ്പമംഗലം സ്വദേശിയെ പോലീസ് പിടികൂടി.

murali
error: Content is protected !!