NCT
KeralaNewsThrissur News

റേഷൻ കടകൾ ഇനി എട്ട് മണിക്ക് തുറക്കില്ല, തുറക്കുന്നത് ഒൻപതുമണിക്കാക്കി.

സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവൃത്തിസമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണവകുപ്പ് ഉത്തരവിറക്കി. റേഷൻകടകൾ ഇനിമുതൽ രാവിലെ 8ന് പകരം 9ന് ആവും തുറക്കുക. രാവിലെ ഒൻപതുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പ്രവർത്തിക്കുക.

Related posts

ചാലക്കുടി പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി റിമാൻഡിൽ.

murali

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി.

murali

കൊലപാതകശ്രമം: പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!