NCT
KeralaNewsThrissur News

കാട്ടാനയുടെ ജഡം കണ്ടെത്തി.

പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജഡം കണ്ടെത്തി. നടാംപാടം ചെമ്പനം കാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ രാത്രി പട്രോളിംഗിനെത്തിയ വനപാലകരാണ് ആനയുടെ ജഡം കണ്ടത്. ജഡത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ട്.

Related posts

ആനലോറിയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.

murali

മതിലകം പുതിയ കാവിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.

murali

കാറും ടോറസും കൂട്ടിയിടിച്ച് കാർഡ്രൈവർക്ക് പരിക്ക്.

murali
error: Content is protected !!