NCT
KeralaNewsThrissur News

അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബാക്കറി കുത്തി തുറന്ന് മോഷണം.

അരിമ്പൂർ : കുന്നത്തങ്ങാടിയിൽ ബേക്കറി കുത്തി തുറന്ന് മോഷണം. ഡെയ്ലി ഫ്രഷ് ബാക്കറിയിലാണ് മോഷണം നടന്നത്. മേശ കുത്തി തുറന്നു 4500 രൂപയും ദിവസവും 500 രൂപ വീതം ഇട്ടു വച്ചിരുന്ന പ്ലാസ്റ്റിക് കാശി കുടുക്ക മുറിച്ച് അതിലുണ്ടായിരുപൈസയടക്കം പതിനായിരം രൂപയോളം നഷ്ടമായി.

ബേക്കറി ഉടമ ബാക്കിലെ മുറിയിലാണ് കിടന്നിരുന്നത്. കടയിൽ കിടക്കുന്ന ദിവസം ഉള്ളിൽ നിന്നും കട പൂട്ടുകയാണ് പതിവ്. പൂട്ട് തല്ലി പൊളിച്ച് അപ്പുറത്തെ കടയുടെ കോണിയിൽ കിടക്കുന്നുണ്ട്. പൊളിക്കാനുപയോഗിച്ച എളാങ്ക് തുണിയിൽ പൊതിഞ്ഞ നിലയിൽ കടയുടെ ഉള്ളിൽ കിടക്കുന്നുണ്ട്. അന്തിക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി നടത്തി.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ആഘോഷിച്ചു.

murali
error: Content is protected !!