KeralaNewsThrissur Newsഎംഡി എംഎയുമായി വെള്ളാങ്കല്ലൂർ സ്വദേശി പിടിയിൽ. October 21, 20250 Advertise here ↑തൃശ്ശൂർ : മുടിക്കോട് ബസ് യാത്രക്കാരനിൽ നിന്ന് 315 ഗ്രാം എംഡിഎംഎ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. വെള്ളാങ്കല്ലൂർ സ്വദേശി നൗഫൽ ആണ് പിടിയിലായത്.