തളിക്കുളം : മൈതാനത്ത് രാവിലെ ഓടുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു.
തളിക്കുളം സെൻ്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ ആണ് മരിച്ചത്. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിനിടയിലാണ് കുഴഞ്ഞുവീണത്. സംസ്കാരം പിന്നീട്. അമ്മ: കവിത. സഹോദരി: അപർണ.
previous post
