NCT
KeralaNewsThrissur News

തീരാനഷ്ടമായി കൊമ്പൻ; കൊണാർക്ക് കണ്ണൻ ചിരിഞ്ഞു.

കുന്നംകുളത്തിന് ഒരു ഗജനഷ്ടം കൂടി – കൊണാർക്ക് കണ്ണൻ ചിരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. ‘മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല – തുടർന്നാണ് ഇന്ന് രാവിലെ ചെരിഞ്ഞത്. കുന്നംകുളം സ്വദേശി ബിനോയ് കൊണാർക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന –

Related posts

ശ്രീരാമ സേവ പുരസ്‌കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമ്മാനിച്ചു.

murali

തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.

murali

കഴിമ്പ്രം കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!