NCT
KeralaNewsThrissur News

ഇന്ന് ഉച്ചയ്ക്കുശേഷം സ്വർണ്ണവിലയിൽ വർധന.

സ്വർണവിലണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (ഒക്ടോബർ 30) രാവിലെ കുത്തനെ കുറഞ്ഞ വില ഇന്ന് ഉച്ചക്ക് കൂടി. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി 89,080 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9,155 രൂപയായി.

Related posts

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

murali

വാഹനാപകടം: പത്തോളം പേർക്ക് പരിക്ക്.

murali

കുന്നംകുളം കാട്ടകാമ്പാലിൽ ആന ഇടഞ്ഞു.

murali
error: Content is protected !!