NCT
KeralaNewsThrissur News

വാഹനാപകടം: പത്തോളം പേർക്ക് പരിക്ക്.

ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാത കടവല്ലൂരിൽ ബസും ടെംമ്പോ ട്രാവലറും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം.

ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും വിനോദയാത്രയ്ക്ക് പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വെളുത്തൂരിൽ യുവാക്കൾ തമ്മിൽ സംഘട്ടനം. ഒരാൾക്ക് കുത്തേറ്റു.

murali

സ്കൂൾ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു വിദ്യാർത്ഥികൾ രക്ഷപ്പെട്ടു.

murali

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്.

murali
error: Content is protected !!