പാലപ്പിള്ളി പുലിക്കണ്ണിയിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. മൂർക്കാട്ടിൽ ബിജുവിന്റെ പറമ്പിലെ കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്.
previous post
