NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു.

സംസ്ഥാനത്ത് സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയർന്നു. ഇന്ന് രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായി. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്.

ഇന്ന് രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. 11,295 രൂപയായിരുന്നു ഗ്രാം വില. 90,360 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 9295 രൂപയായി.

Related posts

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ.

murali

കൊടുങ്ങല്ലൂരിൽ തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം രണ്ട് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ..

murali

ബൈക്കിടിച്ച് വയോധികക്ക് പരിക്ക്.

murali
error: Content is protected !!