NCT
KeralaNewsThrissur News

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷ വീഴ്ച; തെരുവുനായുടെ ആക്രമണത്തിൽ മാനുകൾ ചത്തു.

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷ വീഴ്ച. തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകൾക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തിൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടർ അരുൺ സക്കറിയുടെ നിർത്തുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 52 വർഷം കഠിന തടവ്..

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

murali

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

murali
error: Content is protected !!